കെപിസിസി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പല്ലശ്ശനയിൽ കോൺഗ്രസ് കരിദിനം ആചരിച്ചു.
ധർണ്ണ നടത്തി. പല്ലശ്ശന. കെപിസിസി ആസ്ഥാനത്ത് ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് പല്ലശ്ശന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ കരിദിനം ആചരിച്ചു.മണ്ഡലം...















