നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത
നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദനത്തിനു സമാനമായ പാടുകള്‍ കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍...















