Friday, June 14, 2024

Latest Post

കാത്തിരിപ്പിന് വിരാമം, മുണ്ടൂര്‍ പഞ്ചായത്ത് ബസ് സ്റ്റാൻഡ് യാഥാര്‍ത്ഥ്യമാകുന്നു.

കാത്തിരിപ്പിന് വിരാമം, മുണ്ടൂര്‍ പഞ്ചായത്ത് ബസ് സ്റ്റാൻഡ് യാഥാര്‍ത്ഥ്യമാകുന്നു.

കാത്തിരിപ്പിനൊടുവില്‍ മുണ്ടൂര്‍ പഞ്ചായത്ത് ബസ് സ്റ്റാൻഡ് യാഥാര്‍ത്ഥ്യമാകുന്നു. രണ്ടുകോടി രൂപയോളം ചെലവഴിച്ച്‌ നിര്‍മിച്ച ബസ് സ്റ്റാൻഡ് നാളെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം...

ഫോൺപെ വഴി പണം അയച്ചതിലെ  തർക്കം:ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വളഞ്ഞിട്ട് മർദിച്ചു

പട്ടാമ്പി പെട്രോൾ പമ്പിലെ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയിൽ

പട്ടാമ്ബി റോഡിലെ മഞ്ചക്കല്‍ ഭാരത് പെട്രോളിയം പമ്ബിലെ ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അഞ്ച് പേര്‍ പിടിയിലായി. കച്ചേരിക്കുന്ന് സ്വദേശികളായ...

കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം രൂക്ഷം.

കെഎസ്‌ആര്‍ടിസി ബസില എലി : ബോഡി പൊളിച്ച്‌ പരിശോധിക്കാന്‍ നിര്‍ദ്ദേശം

കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാര്‍ക്കിടയിലൂടെ എലി, ബോഡി പൊളിച്ച്‌ പരിശോധിക്കാന്‍ നിര്‍ദ്ദേശം പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം. യാത്രക്കാര്‍ക്കിടയിലൂടെ ഓടിയ എലിയെ...

വടക്കേഞ്ചേരിയിൽ തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു

വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു; രണ്ട് പേർ മരിച്ചു

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു അപകടം. കൊഴിഞ്ഞാമ്ബാറയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ട് പേര്‍ മരിച്ചു. പെരുവമ്ബ് വെള്ളപ്പന സ്വദേശി സി.വിനു , പൊല്‍പ്പുള്ളി വേര്‍കോലി...

ഭവാനി പുഴയിൽ പുലി ചത്തത് തലയ്ക്കേറ്റ ക്ഷതം മൂലം

ഭവാനി പുഴയിൽ പുലി ചത്തത് തലയ്ക്കേറ്റ ക്ഷതം മൂലം

പുലി ചത്തത് തലയ്ക്കേറ്റ ക്ഷതം മൂലം മ അട്ടപ്പാടി ഭവാനി പുഴയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പുഴയിൽ...

കാട്ടുപന്നി ഓട്ടോയിലിടിച്ച്‌ വനിതാ ഡ്രൈവര്‍ മരിച്ചു.

കാട്ടുപന്നി ഓട്ടോയിലിടിച്ച്‌ വനിതാ ഡ്രൈവര്‍ മരിച്ചു.

കാട്ടുപന്നി ഓട്ടോയിലിടിച്ച്‌ വനിതാ ഡ്രൈവര്‍ മരിച്ചു. സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോയിലാണ് രാവിലെ രണ്ട് കാട്ടുപന്നികള്‍ ഇടിച്ചത്. നെന്മാറ വക്കാല ആലമ്ബള്ളം സ്വദേശി വിജീഷ സോണിയ (37)...

കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം രൂക്ഷം.

കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം രൂക്ഷം.

കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം രൂക്ഷം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി RRC843 ബസിലാണ് എലികളെ കണ്ടെത്തിയത് എലി ശല്യം രൂക്ഷമായതോടെ തൃശ്ശൂര്‍ ഡിപ്പോയില്‍...

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

18.06 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൊല്ലം ശാസ്താംകോട്ട വിളയശ്ശേരി പുത്തൻവീട് കക്കാക്കുന്ന് ആദര്‍ശിനെ(22)യാണ് ഞാങ്ങാട്ടിരിയില്‍ നിന്ന് പിടികൂടിയത്. തൃത്താല പൊലീസും പാലക്കാട് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും...

ഹെല്‍മറ്റില്ല, ഇന്‍ഷുറന്‍സ് ഇല്ല; കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

ഹെല്‍മറ്റില്ല, ഇന്‍ഷുറന്‍സ് ഇല്ല; കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

കല്‍പ്പറ്റയില്‍ തുടക്കമിട്ട മോട്ടോര്‍ വാഹന വകുപ്പ് - കെഎസ്‌ഇബി പോര് തുടരുകയാണ് ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്. ഇന്‍ഷുറന്‍സ്...

കപ്പൂർ കാഞ്ഞിരത്താണി അന്തിമഹാകാളൻകാവ് റോഡ്: വശങ്ങൾ ഇടിഞ്ഞു

കപ്പൂർ കാഞ്ഞിരത്താണി അന്തിമഹാകാളൻകാവ് റോഡ്: വശങ്ങൾ ഇടിഞ്ഞു

കപ്പൂർ കാഞ്ഞിരത്താണി അന്തിമഹാകാളൻകാവ് റോഡ്: വശങ്ങൾ ഇടിഞ്ഞു പട്ടാമ്പി: കാലവർഷം ശക്തമായതോടെ കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണി- അന്തിമഹാകാളൻകാവ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞുവീണു. റോഡിന്റെ വശങ്ങൾ ഇടിഞ്ഞതോടെ അതിനോടനുബന്ധിച്ച്...

നടക്കാവ് മേല്‍പ്പാലത്തിലെ അഴുക്കുച്ചാലില്‍ വീണ് വയോധികന് പരിക്ക്.

നടക്കാവ് മേല്‍പ്പാലത്തിലെ അഴുക്കുച്ചാലില്‍ വീണ് വയോധികന് പരിക്ക്.

അഴുക്കുച്ചാലില്‍ വീണ് വയോധികന് പരിക്ക്. അരവിന്ദാക്ഷ മേനോന്‍റെ (76) വലതുകാല്‍ ഒടിഞ്ഞു. ഞായറാഴ്ച രാത്രി പാലക്കാട് അകത്തേതറ നടക്കാവിലായിരുന്നു സംഭവം. കാലൊടിഞ്ഞ വയോധികൻ അര മണിക്കൂറോളം അഴുക്കുച്ചാലില്‍...

പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു

പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു

മണ്ണാര്‍ക്കാട് പൊലീസിന്‍റെ മുക്കിന് തുമ്ബത്ത് മോഷണം. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടലിലാണ് മോഷണം നടന്നത്. മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപയും കവര്‍ച്ചചെയ്യപ്പെട്ടു. മേശയുടെ വലിപ്പും കുത്തിത്തുറന്ന നിലയിലാണ്....

മായന്നൂർ പാലത്തിനു താഴെ അജ്ഞത മൃതദേഹം

മായന്നൂർ പാലത്തിനു താഴെ അജ്ഞത മൃതദേഹം

മായന്നൂർ പാലത്തിനു താഴെ അജ്ഞത മൃതദേഹം. പുഴയിലൂടെ ഒഴുകി വന്ന നിലയിൽ 2 പേർ കണ്ടതിനെ തുടർന്നു കരയിൽ അടുപ്പിച്ചു. അന്യസംസ്ഥാന സ്ത്രീ ആണെന്ന് അറിയുന്നു.

സിപിഎമ്മിന് അനുകൂലമായി വോട്ടുചെയ്‌ത് ബിജെപി, പിരായിരിയിൽ യുഡിഎഫിന് ഭരണനഷ്‌ടം.

പിരായിരി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു.

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിയതിനാലാണ് രാജി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന്  സുഹറ ബഷീര്‍ പറഞ്ഞു പിരായിരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദള്‍ എസ് അംഗം സുഹറ ബഷീര്‍ രാജിവച്ചു....

പുതുശ്ശേരിയിൽ  കണ്ടെയ്നർ ലോറിയും ടൂവീലറും  അപകടത്തിൽ പെട്ടു: നവവധു മരണപ്പെട്ടു

പുതുശ്ശേരിയിൽ കണ്ടെയ്നർ ലോറിയും ടൂവീലറും അപകടത്തിൽ പെട്ടു: നവവധു മരണപ്പെട്ടു

പുതുശ്ശേരി കുരുടിക്കാട്കണ്ടെയ്നർ ലോറിയും ടൂവീലറും തമ്മിലായിരുന്നു അപകടം നവവധു മരണപ്പെട്ടു. ഇന്ന് കാലത്ത് 9.30 ന് ആണ് അപകടം നടന്നത്.കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരണപ്പെട്ടത്. ഭർത്താവ്...

ലോറികളില്‍ നിന്ന് ബാറ്ററി കവര്‍ച്ച; പ്രതികൾ പൊലീസിന്റെ പിടിയിൽ

ലോറികളില്‍ നിന്ന് ബാറ്ററി കവര്‍ച്ച; പ്രതികൾ പൊലീസിന്റെ പിടിയിൽ

ലോറികളില്‍ നിന്ന് ബാറ്ററി കവര്‍ച്ച; പ്രതികൾ പൊലീസിന്റെ പിടിയി നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി കവരുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. പാലക്കാട് തൃത്താല കറുകപുത്തൂര്‍ സ്വദേശികളായ...

Page 11 of 561 1 10 11 12 561