വന്ദേഭാരതിന്റെ ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ ഷൊർണൂരിൽ പൂട്ടു പൊളിച്ച് പുറത്തിറക്കി
വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കയറി വാതിൽ തുറക്കാതെ അകത്തിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വിദഗ്ധ സംഘമാണ് പൂട്ടു പൊളിച്ച് പുറത്തിറക്കിയത്. ഉള്ളിൽനിന്ന് കയർ...













