മുണ്ടൂർ: കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടൂർ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്: 9447344313, 9745595288.