Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കൊഴിഞ്ഞു പോയ തലമുടി 100ഗ്രാമിന് നൂറു രൂപ പുതിയ കച്ചവടവുമായി തമിഴ് സംസാരിക്കുന്നവർ.

Palakkad News by Palakkad News
4 years ago
in CHITTUR
0
കൊഴിഞ്ഞു പോയ തലമുടി 100ഗ്രാമിന് നൂറു രൂപ പുതിയ കച്ചവടവുമായി തമിഴ് സംസാരിക്കുന്നവർ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊഴിഞ്ഞു പോയ തലമുടി 100ഗ്രാമിന് നൂറു രൂപ പുതിയ കച്ചവടവുമായി തമിഴ് സംസാരിക്കുന്നവർ. ഭീതിയോടെ ഉദ്വേഗഭരിതരായി പൊതുജനം.

നെന്മാറ: പലവിധത്തിലുള്ള കച്ചവടവുമായി തമിഴ്ഭാഷയിൽ സംസാരിക്കുന്നവർ. ഗ്രാമപ്രദേശങ്ങളിൽ കറങ്ങി നടക്കുന്നത് മിക്കപ്പോഴും പലരും ഗൗരവമായി ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നെന്മാറ യുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടന്ന മോഷണശ്രമങ്ങളും, വല്ലങ്ങി ചീർമ്പക്കാവ് പള്ളിത്തെരുവിൽ പരേതനായ ബോംബെ മണി എന്നയാളുടെ ഭാര്യയുടെ മൂന്നുപവൻ്റെ സ്വർണ്ണമാല നഷ്ടപ്പെട്ടതും നാട്ടുകാരേയും, പോലീസിനേയും ജാഗരൂകരാക്കിയിരിക്കുകയാണ്. ഇന്ന് കാലത്ത് എട്ടുമണയോടടുത്തസമയത്ത് കുട്ടികളുടെ കളിപ്പാട്ടങ്ങൾ കെട്ടിത്തൂക്കിയ രണ്ട് ടുവീലറുകളിൽ വന്നെത്തിയ വ്യാപാരികൾ നാട്ടുകാരിൽ സംശയമുണർത്തുകയാണ്. ബൈക്കിൽ വന്നയാൾ മെയിൻ റോഡിൽ കാത്തുനിന്നപ്പോൾ, TN-37 DD 1075 എന്ന നമ്പറിൽ കാണപ്പെട്ട XL സൂപ്പർ ടു വീലറിൽ കച്ചവടക്കാരായി വന്ന പതിനഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ടു കുട്ടികൾ പത്തു ഗ്രാം മുടിക്ക് പത്തുരൂപ തരുമെന്നും പറഞ്ഞ് വീടുകളിലേക്ക് കയറിച്ചെല്ലുകയാണ്. കൊച്ചുകുട്ടികളെ ആകർഷിക്കുന്ന കളിപ്പാട്ടങ്ങൾ കണ്ട് ഈ വാഹനത്തിന്റെ പുറകെ പോകുന്ന കുട്ടികളെ മിക്കപ്പോഴും വീട്ടുകാർ ശ്രദ്ധിക്കാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നു. ഈ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത കച്ചവടക്കാരായ കുട്ടികളുടെ വാഹനം പരിശോധനയ്ക്ക് വിധേയമാക്കി നടപടി സ്വീകരിക്കണ്ടിയിരിക്കുന്നു. ഭീതിയോടെ ജീവിക്കുന്ന ഏവർക്കും സാന്ത്വനമായി നിയമപാലകർ രംഗത്തിറങ്ങിയിട്ടും, മിക്കയിടങ്ങളിലും ഇത്തരം കച്ചവടക്കാർ തമ്പടിച്ചിരിക്കുന്നത് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണ്. കച്ചവടക്കാരായ ഈ കുട്ടികളുടെ പേരുകൾ മഹേഷ് , സന്തോഷ് എന്നിങ്ങനെയാണെന്നാണ് പറഞ്ഞത്. ആകെ പതിനഞ്ചു പേർ നെന്മാറയിൽ താമസിക്കുന്നുണ്ടെന്നു പറയുന്നു. വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിച്ച് മുടി കൊടുക്കുവാനുണ്ടോ എന്നന്വേഷിച്ചാണ് ഇവർ വന്നിരുന്നത്.
(വാർത്ത. രാമദാസ് ജി. കൂടല്ലൂർ)

Previous Post

നിര്യാതയായി

Next Post

അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ

Palakkad News

Palakkad News

Next Post
അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ

അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News