പാലക്കാട്: പാലക്കാട് വൻ സ്വർണവേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ പോലീസ് പിടികൂടി.
ചെന്നൈ ആലപ്പി എക്സ്പ്രസ്സ് ട്രെയിനിലാണ് സ്വർണം കൊണ്ടു വന്നത്. തൃശ്ശൂർ ഇടക്കുന്നി സ്വദേശി നിർമേഷ്, ക
എന്നിവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് അന്വേഷണം തുടങ്ങി…