Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

തരിശിടങ്ങളിൽ വിത്തുകൾ മുളപ്പിച്ച് വിദ്യാർത്ഥികളും, അദ്ധ്യാപകരും.

Palakkad News by Palakkad News
3 years ago
in CHITTUR
0
തരിശിടങ്ങളിൽ വിത്തുകൾ മുളപ്പിച്ച് വിദ്യാർത്ഥികളും, അദ്ധ്യാപകരും.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ. ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം നെന്മാറ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
‘തളിർക്കട്ടെ പുതു നാമ്പുകൾ’ പദ്ധതി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സമർപ്പിത പങ്കാളിത്തം പരിപോഷിപ്പിക്കുക എന്ന മഹത് ലക്ഷ്യത്തോടെ കേരളത്തിലെ ഹയർ സെക്കന്ററി വിഭാഗം നാഷണൽ സർവീസ് സ്കീം ആവിഷ്കരിച്ച നാമ്പ് പദ്ധതി പ്രകാരം ഫലവൃക്ഷങ്ങളുടെ വിത്തുകളടങ്ങിയ 10 ലക്ഷം വിത്തുരുളകൾ, സംസ്ഥാനത്തൊട്ടാകെയുള്ള വോളന്റിയർമാർ അതിജീവനം സപ്തദിന ക്യാംപിൽ തയാറാക്കിയിരുന്നു. ഇവ ഫലഭൂയിഷ്ടമായ തരിശ്ശിടങ്ങളിൽ വിതച്ച് മുളപ്പിയ്ക്കുന്ന പദ്ധതിയാണ് തളിർക്കട്ടെ പുതു നാമ്പുകൾ . 2022 ജൂലൈ 28 ന് അകംപാടം വനഭാഗത്ത് സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജുഷ നിർവ്വഹിച്ചു . പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.ഗിരീഷ് മുഖ്യാഥിതിയായിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജും പ്രോഗ്രാം ഓഫീസറുമായ K.മുരളീധരൻ നേതൃത്വം നൽകി. വളണ്ടിയർ ലീഡർമാരായ ഷാജഹാൻ, ദിയ എന്നിവരോടൊപ്പം മറ്റു വളണ്ടിയർമാരും ചേർന്ന് 1500 ലധികം വിത്തുരുളകളാണ് വിതച്ചത് .

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)

Previous Post

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്നു – എസ് എസ് എഫ്

Next Post

അനുമോദന സദസ്സ് സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
അനുമോദന സദസ്സ് സംഘടിപ്പിച്ചു.

അനുമോദന സദസ്സ് സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News