പാചക വാതക വില വർധനവിൽ പ്രതിഷേധിക്കുക
കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ നിയന്ത്രണംഇല്ലാതെ വർധിപ്പിക്കുന്ന പെട്രോൾ ഡീസൽ വില വര്‍ധനവിലും പാചക വാതക വില വര്‍ധനവിലും പ്രതിഷേധിച്ചു കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി 18/12/20ഉച്ചക്ക് 1മണിക്ക് പാലക്കാട് സിവിൽ സ്റ്റേഷനിൽ അടുപ്പ് കൂട്ടി പ്രതിഷേധിക്കുന്നു പ്രധിഷേധ സമരത്തിൽ അണി നിരക്കുവാൻ ഗസറ്റഡ് ഓഫീസർസ് ഫെഡറേഷന്റെ എല്ലാം മെമ്പർ മാരോടും ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജെ ബിന്ദുവും സെക്രട്ടറി സി മുകുന്ദ കുമാറും അഭ്യർത്ഥിച്ചു