Friday, May 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗാന്ധിദർശൻ വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഗാന്ധിദർശൻ വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുപ്പരിയാരം: കേരള പ്രദേശ് ഗാന്ധിദർശൻ വേദി പുതുപ്പരിയാരം മണ്ഡലം കമ്മിറ്റിയും ആതുരസേവന സഹായ സൗഹാർദ്ദ സമിതിയും ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി ചേർന്ന് സൗജന്യ നേത്ര, ദന്ത, ഓർത്തോ, ജനറൽ വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അത്യാവശ്യം വേണ്ട മരുന്നുകൾ ക്യാമ്പിൽ വെച്ച് സൗജന്യമായി വിതരണം ചെയ്തു.കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

ആതുരസേവന സഹായ സൗഹാർദ്ദ സമിതി ജില്ലാ സെക്രട്ടറി ഡോ.ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഡോ.അശ്വിൻ (കണ്ണ്), ഡോ.ബ്ലസ്സി ഡേവിഡ് (ദന്തം) ഡോ.ജെ.ഷംനാഥ് (ഓർത്തോ) ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, എം.എൻ.സ്വാമിനാഥൻ, സി.എസ്.സജിത, എം.എൻ.അരവിന്ദാക്ഷൻ, കെ.കൃഷ്ണൻകുട്ടി ,മമ്മുട്ടി, സി.സി.സതീഷ്, കെ.എസ്.രമേഷ്, കെ.എം.പ്രീത, സി.രജിത രമേഷ്, പി.എസ്.വൈശാഖ് (ട്രിനിറ്റി ) പി.എസ്.അക്ബർ, ടി.വി.പ്രകാശൻ, എന്നിവർ സംസാരിച്ചു.

Previous Post

പന്നിയങ്കര ടോൾ : പുതുക്കിയ നിരക്ക് പാടില്ലെന്ന്‌ ഹൈക്കോടതി

Next Post

കൂറ്റനാട് ന്യൂ ബസാറിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം ഒരാൾക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News