Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാജ്യം നിശ്‌ചലമായിരിക്കുമ്പോഴും ഇന്ധനവില വർധിപ്പിക്കുന്നത്‌ ധാർഷ്ട്യം: എ കെ ബാലൻ

Palakkad News by Palakkad News
3 years ago
in PALAKKAD
0
രാജ്യം നിശ്‌ചലമായിരിക്കുമ്പോഴും ഇന്ധനവില വർധിപ്പിക്കുന്നത്‌ ധാർഷ്ട്യം: എ കെ ബാലൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാജ്യം നിശ്‌ചലമായിരിക്കുമ്പോഴും ഇന്ധനവില വർധിപ്പിക്കുന്നത്‌ ധാർഷ്ട്യം: എ കെ ബാലൻ

പാലക്കാട്‌:
രാജ്യവ്യാപകമായി തൊഴിലാളികൾ പണിമുടക്കുന്ന സമയത്തും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്‌ ജനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ ധാർഷ്‌ട്യമാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. പണിമുടക്കിനോടനുബന്ധിച്ച്‌ പാലക്കാട്‌ അഞ്ചുവിളക്കിലെ ജില്ലാ സമരകേന്ദ്രത്തിൽ സമരോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇന്ധനവില ദിനംപ്രതി കൂട്ടി ജനങ്ങളെ പിഴിയുകയാണ്‌. ബജറ്റിൽ പോലും കുത്തകകൾക്കല്ലാതെ മറ്റാർക്കും ആശ്വാസം ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ ഭരണത്തിൽ സഹികെട്ടാണ്‌ ജനങ്ങൾ പണിമുടക്കാൻ നിർബന്ധിതരായത്‌. തങ്ങൾക്കു വേണ്ടിയാണ്‌ ഈ സമരമെന്ന്‌ ജനങ്ങൾക്ക്‌ ബോധ്യപ്പെട്ടു. അതാണ്‌ ഈ പണിമുടക്കിന്റെ വിജയം.
രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ചയിൽ ഒരു പങ്കുമില്ലാത്ത ബിജെപിയാണ്‌ അവ വിറ്റുതുലയ്ക്കുന്നത്‌. സാമ്പത്തിക മാന്ദ്യ സമയത്തും രാജ്യം പിടിച്ചുനിന്നത്‌ ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ കരുത്തിലാണ്‌. രാജ്യത്തിന്റെ സ്വത്ത്‌ കുത്തകകൾക്ക്‌ തീറെഴുതരുതെന്ന്‌ ബിഎംഎസ്‌ അഖിലേന്ത്യാ നേതാവുതന്നെ മോദിയോട്‌ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ജനങ്ങൾ സമര രംഗത്തിറങ്ങിയാലുള്ള അനുഭവം കർഷക സമരത്തിലൂടെ കേന്ദ്രത്തിന്‌ ബോധ്യപ്പെട്ടതാണ്‌. ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകാനാണ്‌ ഉദ്ദേശ്യമെങ്കിൽ സമരങ്ങൾ തുടരുമെന്നും എ കെ ബാലൻ പറഞ്ഞു.

Previous Post

പണിമുടക്കിന് ഐക്യദാർഢ്യം

Next Post

പെട്രോൾ വില 110-ലേക്ക്

Palakkad News

Palakkad News

Next Post
പെട്രോൾ വില 110-ലേക്ക്

പെട്രോൾ വില 110-ലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News