Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗ്രാമീണ യുവാക്കൾക്കായി സൗജന്യ തൊഴിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഗ്രാമീണ യുവാക്കൾക്കായി സൗജന്യ തൊഴിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗ്രാമീണ യുവാക്കൾക്കായി സൗജന്യ തൊഴിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

നെന്മാറ: കേന്ദ്ര സർക്കാർ കാര്യ കായിക വകുപ്പിന് കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെയും നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും നേതൃത്വത്തിൽ ഗ്രാമീണ യുവാക്കൾക്കായി സൗജന്യ തൊഴിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 യുവതീ യുവാക്കൾക്കാണ് കമ്പ്യൂട്ടർ ടാലി പഠനത്തിന് അവസരമൊരുക്കുന്നത്. വല്ലങ്ങി CLSL ഓഫീസിൽ വച്ചായിരിക്കും മൂന്ന് മാസം ദൈർഘ്യമുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുക. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി.സി കബീർ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ബിൻസി . സി അധ്യക്ഷയായിരുന്നു. സി എൽ.എസ്.എൽ. ഡയറക്ടർ അശോക് നെന്മാറ ആമുഖ പ്രഭാഷണം നടത്തി. റോട്ടറി അസിസ്റ്റന്റ് ഗവർണർ എ.എം. രാമകൃഷ്ണൻ , സെക്രട്ടറി കെ. കേശവൻ, എം.വിവേഷ് , ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം പ്രതിനിധികളായ മേഘ്ന , നന്ദന നാരായണൻ എന്നിവർ പ്രസംഗിച്ചു.

Previous Post

കുഴല്‍മന്ദത്ത് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്‌റ്റില്‍

Next Post

വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ രണ്ട് പവൻ വരുന്ന സ്വർണാഭരണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു ഗോകുലം ചിട്സ് & ഫിനാൻസ് ജീവനക്കാരൻ മാതൃകയായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News