നന്മ ഫൗണ്ടേഷൻഓക്സിജൻ യന്ത്രം നൽകി
പാലക്കാട്:രോഗിയായ പാലക്കാട് കുന്നത്തൂർമേട് രമേശ് എന്ന വ്യക്തിക്ക് നന്മ ഫൌണ്ടേഷൻ പാലക്കാട് ഓക്സിജൻ ബൈപാസ് മെഷീൻനൽകി. നന്മ ഫൗണ്ടേഷൻപ്രസിഡന്റ്മുഹമ്മദ് കാസിം സെക്രട്ടറിഇബ്രാഹിം, ഉണ്ണിനാരായണൻ,അഡ്വ.രാജേഷ്കുമാർ, ജിസ്സ ജോമോൻ, എന്നിവർ പങ്കെടുത്തു.