പ്രതിഷേധിച്ചു.
പാലക്കാട്: വർദ്ധിച്ചു വരുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കോട്ടമൈതാനത്ത് നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ടി.ചന്ദ്രശേഖരൻ, ഗിരീഷ് മേനോൻ ,വി.രമേഷ്;കെ.വി.സുരേന്ദ്രൻ; കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.