Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കാട്ടുപന്നിയെ കൊന്ന കേസിൽ പ്രതികൾക്ക് തടവും പിഴയും

Palakkad News by Palakkad News
4 years ago
in ALATHUR
0
കാട്ടുപന്നിയെ കൊന്ന കേസിൽ പ്രതികൾക്ക് തടവും പിഴയും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെ​ല്ലി​യാ​മ്പ​തി ഓ​റി​യ​ൻ​റ​ൽ എ​സ്​​റ്റേ​റ്റി​ൽ​നി​ന്ന്​ കാ​ട്ടു​പ​ന്നി​യെ കു​ടു​ക്കി​ട്ട് പി​ടി​ച്ച് കൊ​ന്ന് ഇ​റ​ച്ചി ശേ​ഖ​രി​ച്ച കു​റ്റ​ത്തി​ന് പ്ര​തി​ക​ളാ​യ നെ​ല്ലി​യാ​മ്പ​തി പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ​പാ​ടി സ്വ​ദേ​ശി ഇ​ബ്രാ​ഹിം, ബി​യാ​ട്രീ​സ് പാ​ടി സ്വ​ദേ​ശി സു​രേ​ഷ്, ബി​യാ​ട്രീ​സ് പാ​ടി സ്വ​ദേ​ശി പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ​ക്ക്​ 3000 രൂ​പ പി​ഴ​യും ര​ണ്ടു​വ​ർ​ഷം ത​ട​വും ശി​ക്ഷ.

ആ​ല​ത്തൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്. 2014ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​​ ചെ​യ്ത് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. സ​ർ​ക്കാ​റി​നു​വേ​ണ്ടി ആ​ല​ത്തൂ​ർ അ​സി​സ്​​റ്റ​ൻ​റ്​​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​എ. അ​ന​ന്ത​കൃ​ഷ്​​ണ​ൻ ഹാ​ജ​രാ​യി.

Previous Post

ടോക്കണ്‍ വിതരണം ബിജെപി ഓഫീസില്‍’; നഗരസഭ വൈസ് ചെയർമാനെ തടഞ്ഞുവെച്ച് ഡിവെെഎഫ്ഐ

Next Post

കിഴക്കഞ്ചേരി മേഖലയിൽ ഭൂ ചലനം

Palakkad News

Palakkad News

Next Post
കിഴക്കഞ്ചേരി മേഖലയിൽ ഭൂ ചലനം

കിഴക്കഞ്ചേരി മേഖലയിൽ ഭൂ ചലനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News