Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പുനർജനി പ്ലാസ്റ്റിക് നിർമാർജ്ജനയജ്ഞത്തിന്   സീതാർകുണ്ടിൽ തുടക്കമായി

Palakkad News by Palakkad News
3 years ago
in CHITTUR
0
പുനർജനി പ്ലാസ്റ്റിക് നിർമാർജ്ജനയജ്ഞത്തിന്   സീതാർകുണ്ടിൽ തുടക്കമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി ആശ്രയം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് ഇക്കോ ക്ലബ്ബ് , ഗൂഞ്ച് പാലക്കാട് , നെന്മാറ ഫോറെസ്റ് ഡെവലപ്മെന്റ് ഏജൻസി എവർഗ്രീൻ ഫാർമേഴ്‌സ് ബെനഫിറ് സൊസൈറ്റി   എന്നിവ   സംയുക്തമായി, സീതാർകുണ്ടിന്റെ പരിസ്ഥിതി നാശത്തിന് കാരണമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ തുടങ്ങിയവയുടെ നിർമാർജ്ജന പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു .
നെന്മാറ ഫോറെസ്റ് ഡെവലപ്മെൻറ് ഏജൻസി കോ-ഓർഡിനേറ്റർ അനൂപ് ചന്ദ്രൻ, ആശ്രയം സൊസൈറ്റി പ്രെസിഡൻറ് പി. അരവിന്ദാക്ഷൻ, സെക്രെട്ടറി എം. വിവേഷ്, ഡബ്ലിയു പി. എസ് .ഐ. പ്രൊജക്റ്റ് ഓഫീസർ, എസ് . ഗുരുവായൂരപ്പൻ, എവർ ഗ്രീൻ ഫാർമേഴ്‌സ് ക്ലബ് കോ ഓർഡിനേറ്റർ നെന്മേനി ഉദയപ്രകാശ്, കൊല്ലങ്കോട് ബീറ്റ് ഫോറെസ്റ് ഓഫീസർമാരായ എസ് . സുജിത, എം. ശ്രീജിഷ, ആശ്രയം കോളേജ് അദ്ധ്യാപക കോ-ഓർഡിനേറ്റർമാരായ ഗംഗ കൃഷ്ണൻ, സി.കെ ജെസ്സി , എസ് .ശിവകുമാർ, എന്നിവർ ബോധവത്കരണങ്ങൾക്കും വിവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. 

ഇരുപത്തിയഞ്ച് ചാക്കുകളിലായി ഉദ്ദേശം ഒന്നര ടൺ മാലിന്യങ്ങളാണ് അഞ്ചു ഗ്രൂപ്പുകളിലായി  അൻപതോളം വരുന്ന അംഗങ്ങൾ  ശേഖരിച്ചത്..നിരോധിത മേഖലയാണെങ്കിലും ദിവസേന നിരവധിയാളുകളാണ് സീതാർകുണ്ട് വനമേഖലയിയിലേക്ക് വരികയും വന നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത്. ഇതിൽ ഒരു നിയന്ത്രണം വരുത്തുന്നതിനും പൊതുജന ബോധവത്കരണം നടത്തുന്നതിൻറെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്തവർക്ക് കർഷക കൂട്ടായ്‌മ ജൈവ ഭക്ഷണവും നൽകി. പശ്ചിമ ഘട്ട സംരക്ഷണ ഗാനം പാടിയാണ് പരിപാടിക്ക് താൽകാലിക വിരാമം നൽകിയത്. വനം വകുപ്പുമായി സഹകരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. 
ചിത്രം: സീതാര്കുണ്ട് ശുചീകരണത്തിൻറെ ഭാഗമായി ആശ്രയം റൂറൽ ഡെവെലപ്‌മെന്റ സൊസൈറ്റയും വനം വകുപ്പും വിവിധ സംഘടനകളും സംയുക്തമായി ശേഖരിച്ച അജൈവ മാലിന്യങ്ങളുമായി കാടിന് പുറത്ത്.

Previous Post

ജില്ലയില്‍ ഇന്ന് 1215 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2729 പേർ‍ക്ക് രോഗമുക്തി

Next Post

ഗാന്ധിപ്രതിമ തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരണം – ഗാന്ധിദര്‍ശന്‍ സമിതി 

Palakkad News

Palakkad News

Next Post
ഗാന്ധിപ്രതിമ തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരണം – ഗാന്ധിദര്‍ശന്‍ സമിതി 

ഗാന്ധിപ്രതിമ തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരണം - ഗാന്ധിദര്‍ശന്‍ സമിതി 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News