പാലക്കാട് ജില്ലയിൽ ഇന്ന് 378 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
200 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 28) 378 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 220 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 55 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 18 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 85 പേർ എന്നിവർ ഉൾപ്പെടും. 200 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
തമിഴ്നാട്-7
പട്ടാമ്പി സ്വദേശികൾ (45 പുരുഷൻ ,40 സ്ത്രീ)
ചൂലന്നൂർ സ്വദേശികൾ (41 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (34 പുരുഷൻ)
അനങ്ങനടി സ്വദേശി (33 പുരുഷൻ)
പെരുമാട്ടി സ്വദേശി (50 പുരുഷൻ)
ശ്രീകൃഷ്ണപുരം സ്വദേശി (25 പുരുഷൻ)
കർണാടക-2
ഷൊർണൂർ നഗരസഭ (35 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (32 പുരുഷൻ)
ഗുജറാത്ത്-1
ഓങ്ങല്ലൂർ സ്വദേശി (30 പുരുഷൻ)
ബീഹാർ-4
പട്ടാമ്പിയിൽ ജോലിക്കു വന്ന 4 അതിഥി തൊഴിലാളികൾ
ആസാം-7
പട്ടിത്തറ സ്വദേശി (27 പുരുഷൻ)
കൊപ്പത്ത് ജോലിക്ക് വന്ന രണ്ട് അതിഥി തൊഴിലാളികൾ (28,26 പുരുഷന്മാർ)
തൃത്താലയിൽ ജോലിക്ക് വന്ന 4 അതിഥി തൊഴിലാളികൾ (22, 21, 18, 18 പുരുഷന്മാർ)
ഇത് കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഓങ്ങല്ലൂരിൽ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റുമായി ബന്ധപ്പെട്ട് ജോലിക്ക് വന്ന 32 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മുതുതലയിൽ ജോലിക്കു വന്ന രണ്ട് അതിഥി തൊഴിലാളികൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
യുഎഇ-11
വിളയൂർ സ്വദേശികൾ (39, 26 പുരുഷന്മാർ)
കുലുക്കല്ലൂർ സ്വദേശികൾ (33 സ്ത്രീ,39 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശികൾ (42,52 പുരുഷന്മാർ)
കൊപ്പം സ്വദേശികൾ (23, 39 പുരുഷന്മാർ)
വല്ലപ്പുഴ സ്വദേശികൾ (30,39 പുരുഷന്മാർ)
പെരുമാട്ടി സ്വദേശി (32 പുരുഷൻ)
ബഹ്റൈൻ-2
ഓങ്ങല്ലൂർ സ്വദേശികൾ (40, 38 പുരുഷന്മാർ)
കുവൈത്ത്-1
വിളയൂർ സ്വദേശി (53 പുരുഷൻ)
ഓസ്ട്രേലിയ-1
ശ്രീകൃഷ്ണപുരം സ്വദേശി (28 പുരുഷൻ)
ഖത്തർ-2
കൊല്ലങ്കോട് സ്വദേശി (24 പുരുഷൻ)
പട്ടാമ്പി സ്വദേശി (35 പുരുഷൻ)
സൗദി-1
മുണ്ടൂർ സ്വദേശി (52 പുരുഷൻ)
ഉറവിടം അറിയാത്ത രോഗബാധിതർ-85
പെരുവമ്പ് സ്വദേശികൾ-2 പേർ
പൊൽപ്പുളളി സ്വദേശികൾ-2 പേർ
ഒലവക്കോട് സ്വദേശികൾ-2 പേർ
ചന്ദ്രനഗർ സ്വദേശികൾ-3 പേർ
നെന്മാറ സ്വദേശികൾ-3 പേർ
പല്ലശ്ശന സ്വദേശികൾ-2 പേർ
കൊല്ലംകോട് സ്വദേശികൾ-2 പേർ
കൊടുമ്പ് സ്വദേശികൾ-2 പേർ
കുമരംപുത്തൂർ സ്വദേശികൾ-3 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-2 പേർ
പട്ടിത്തറ സ്വദേശികൾ-2 പേർ
കഞ്ചിക്കോട് സ്വദേശികൾ-2 പേർ
കൊടുവായൂർ സ്വദേശികൾ-3 പേർ
പിരായിരി സ്വദേശികൾ-4 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ-2 പേർ
ഒറ്റപ്പാലം സ്വദേശികൾ-4 പേർ
ചിറ്റൂർ-സ്വദേശികൾ-3 പേർ
വടക്കന്തറ സ്വദേശികൾ-2 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-3 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-3 പേർ
അമ്പലപ്പാറ സ്വദേശികൾ-2 പേർ
നൂറണി സ്വദേശികൾ-7 പേർ
ഷോർണൂർ സ്വദേശികൾ-2 പേർ
കണ്ണമ്പ്ര സ്വദേശികൾ-2 പേർ
പെരുമാട്ടി സ്വദേശികൾ-3 പേർ
കാവശ്ശേരി സ്വദേശികൾ-2 പേർ
പരുതൂർ, വിളയൂർ, മുതുതല, കരിമ്പുഴ, മൂത്താൻ തറ, ചളവറ, ആലത്തൂർ, വടക്കഞ്ചേരി, തച്ചമ്പാറ, പൂക്കോട്ടുകാവ്, കൽപ്പാത്തി, തൃത്താല, തരൂർ, അനങ്ങനടി, മരുതറോഡ്, അകത്തേത്തറ, എറണാകുളം, കോഴിക്കോട് സ്വദേശികൾ ഒരാൾ വീതം.
സമ്പർക്കം-220
തത്തമംഗലം സ്വദേശികൾ-3പേർ
തൃക്കടീരി സ്വദേശികൾ-2 പേർ
കാവശ്ശേരി സ്വദേശികൾ-2 പേർ
പട്ടഞ്ചേരി സ്വദേശികൾ-2 പേർ
പിരായിരി സ്വദേശികൾ-5 പേർ
പെരുമാട്ടി സ്വദേശികൾ-5 പേർ
നെന്മാറ സ്വദേശികൾ-3 പേർ
കണ്ണാടി സ്വദേശികൾ-3 പേർ
കൊടുമ്പ് സ്വദേശികൾ-2 പേർ
പല്ലശ്ശന സ്വദേശികൾ-2 പേർ
ഒറ്റപ്പാലം സ്വദേശികൾ-2 പേർ
മരുതറോഡ് സ്വദേശികൾ-5 പേർ
തേൻകുറിശ്ശി സ്വദേശികൾ-2 പേർ
പട്ടിത്തറ സ്വദേശികൾ-6 പേർ
കാഞ്ഞിരപ്പുഴ സ്വദേശികൾ-2 പേർ
കാവശ്ശേരി സ്വദേശികൾ-2 പേർ
പുതുപ്പരിയാരം സ്വദേശികൾ-17 പേർ
തൃത്താല സ്വദേശികൾ-7 പേർ
കൊടുവായൂർ സ്വദേശികൾ-29 പേർ
കണ്ണമ്പ്ര സ്വദേശികൾ-4 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ-5 പേർ
വല്ലപ്പുഴ സ്വദേശികൾ-5 പേർ
മാത്തൂർ സ്വദേശികൾ-4 പേർ
ഒലവക്കോട് സ്വദേശികൾ-2 പേർ
തെങ്കര സ്വദേശികൾ-9 പേർ
കാരാകുറുശ്ശി സ്വദേശികൾ-3 പേർ
പൂക്കോട്ടുകാവ് സ്വദേശികൾ-5 പേർ
വിളയൂർ സ്വദേശികൾ-2 പേർ
പൊൽപ്പുളളി സ്വദേശികൾ-2 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-20 പേർ
മലപ്പുറം സ്വദേശികൾ-2 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-2 പേർ
പറളി സ്വദേശികൾ-2 പേർ
കോങ്ങാട്, നാഗലശ്ശേരി, കുഴൽമന്ദം, പട്ടാമ്പി, തൃശ്ശൂർ- ചാലക്കുടി, നെല്ലായ, കുത്തന്നൂർ, കരിമ്പുഴ, കടമ്പഴിപ്പുറം, അകത്തേത്തറ, മുതലമട, കോട്ടായി, ചാലിശ്ശേരി, എലപ്പുള്ളി, മലമ്പുഴ, വാളയാർ, പുതുക്കോട്, ചെർപ്പുളശ്ശേരി സ്വദേശികൾ ഒരാൾ വീതം.
ഇതുകൂടാതെ പരുതൂർ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഞ്ച് പേർക്ക് (മൂന്നു പുരുഷന്മാർ, രണ്ട് സ്ത്രീകൾ) രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3522 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, കണ്ണൂർ, കോട്ടയം ജില്ലകളിലും, രണ്ടുപേർ ആലപ്പുഴ, തിരുവനന്തപുരം, 15 പേർ തൃശ്ശൂർ, 14 പേർ കോഴിക്കോട്, 23 പേർ എറണാകുളം, 41 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്