ഭക്ഷണ വിതരണവുമായി മുപ്പത് ദിവസം പിന്നിട്ടു.പാലക്കാട്:30 ദിവസം പിന്നിട്ടപ്പോളും അടിപതറാതെ കോൺഗ്രസ് പ്രവർത്തകർ ‘മൂന്നു നാൾ കഴിഞ്ഞാൽ നിർത്തുമെന്നു കരുതിയവർക്ക് മുന്നിൽ തുടർച്ചയായ മുപ്പതാം ദിവസവും ഭക്ഷണ വിതരണം നടത്തി മറുപടി പറയുകയാണ് ഈ സന്നദ്ധ പ്രവർത്തകർ. വിശക്കുന്ന വയറുകൾക്ക് സ്നേഹപൊതികൾ നൽകി ഇവർ ശിരസ്സ് ഉയർത്തി നിൽക്കുന്നു….10000 ൽഅതിക്കം ഭക്ഷണപൊതികളാണ് ഈ കോൺഗ്രസ് പ്രവർത്തകർ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്കായി എത്തിച്ചു നൽകിയത് അതുകൂടാതെ 100ൽ അധികം കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകളും നൽകിയൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡണ്ട് രാജേഷ്ബാബു , സതീഷ് കെ.പ്രദീപസതീഷ് , വഹീദ, ബുഷറ.എച്ച് ,. എന്നിവർ നേതൃത്വം നൽകുന്നു.
ഫോട്ടോ ..കോൺഗ്രസ്സ് പ്രവർത്തകർ ഭക്ഷണം പൊതിയുന്ന തിരക്കിൽ










