Monday, August 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഭവാനിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാക്കളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Palakkad News by Palakkad News
19 seconds ago
in MANNARKKAD, PALAKKAD
0
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭവാനിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാക്കളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അട്ടപ്പാടി നരസിമുക്കിൽ ഭവാനിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ തമിഴ്നാട് സ്വദേശികളായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച‌ വൈകിട്ട് കുളിക്കാനിറങ്ങിയ പത്തംഗ സംഘത്തിലെ ഭൂപതി രാജ് (25), പ്രതാപ് രാജ് (25) എന്നിവരെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്. കാണാതായ അന്നുമുതൽ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇന്നാണ് കണ്ടെത്താനായത്. കോയമ്പത്തൂരിൽ നിന്ന് അവധി ആഘോഷിക്കാനെത്തിയതായിരുന്നു യുവാക്കൾ

Previous Post

രണ്ടാം ക്ലാസ് വിദ്യാർത്ഥിനി പിതാവിൻറെ കണ്മുന്നിൽ ബസ് കയറി മരിച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രണ്ടാം ക്ലാസ് വിദ്യാർത്ഥിനി പിതാവിൻറെ കണ്മുന്നിൽ ബസ് കയറി മരിച്ചു

രണ്ടാം ക്ലാസ് വിദ്യാർത്ഥിനി പിതാവിൻറെ കണ്മുന്നിൽ ബസ് കയറി മരിച്ചു

August 18, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ അജ്ഞാതൻ മരിച്ച നിലയിൽ

August 18, 2025
യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

August 18, 2025
വാളയാറിൽ വാഹനാപകടം.രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചുഒരാളുടെ നില ഗുരുതരം.

വാളയാറിൽ വാഹനാപകടം.രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചുഒരാളുടെ നില ഗുരുതരം.

August 17, 2025

Recent News

ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

ഭവാനിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാക്കളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

August 18, 2025
രണ്ടാം ക്ലാസ് വിദ്യാർത്ഥിനി പിതാവിൻറെ കണ്മുന്നിൽ ബസ് കയറി മരിച്ചു

രണ്ടാം ക്ലാസ് വിദ്യാർത്ഥിനി പിതാവിൻറെ കണ്മുന്നിൽ ബസ് കയറി മരിച്ചു

August 18, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ അജ്ഞാതൻ മരിച്ച നിലയിൽ

August 18, 2025
യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

August 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News