ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധനവും -മത്സ്യ സ്വയംപര്യാപ്തതയും ലക്ഷ്യം വെച്ച്സംസ്ഥാന സർക്കാർ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ഫിഷറീസ് വകുപ്പ്ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടു കൂടി നടപ്പിലാക്കി വരുന്ന പൊതു ജലാശയങ്ങളിലെ മത്സ്യകൃഷി തേങ്കുറുശ്ശി പഞ്ചായത്തിൽ – 17 പൊതുകുളങ്ങളിലായി 10 ഹെക്ടർ വിസ്തൃതിയിൽ മത്സ്യക്കൃഷി ചെയ്തുവരുന്നു – 2020 സെപ്തംബറിലാണ് മത്സ്യക്കുഞ്ഞ് നിക്ഷേപിച്ചിരുന്നത് – 7 പൊതുകുളങ്ങൾ സ്വകാര്യ വ്യക്തിക്കൾക്ക് പാട്ടത്തിനും ഒരെണ്ണം പാടശേഖസമിതിക്കും – 2 എണ്ണം കുടുംബശ്രീകൾക്കും – 6 എണ്ണം പഞ്ചായത്തിനു കീഴിലുള്ള മത്സ്യകർഷക ക്ലബ്ബിനും മേൽനോട്ട ചുമതല നൽകിയിരിക്കുന്നു – ഇതിൽ മത്സ്യകർഷകബ്ബിൻ്റെ മേൽനോട്ടത്തിലുള്ള പുന്നൂർ കുളത്തിലെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് -വി.ആർഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്തംഗം – അദ്ധ്യക്ഷയായി -ഫിഷറീസ് പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് സ്വാഗതവും കർഷക മിത്ര ടീം ലീഡർ കെസനൂപ് നന്ദിയും പറഞ്ഞു. – Aസംസുദീൻ.കെ കേശവൻ – കെ കെ നാരായണൻ – കെ അജി എന്നിവർ സംസാരിച്ചു
600 ഗ്രാം മുതൽ 3 kg വരെ വിലപ്പ മുള്ള മത്സ്യങ്ങളാണ് വിളവെടുത്തത്
180 രൂപ വിലയ്ക്ക് പ്രാദേശികമായി വിറ്റഴിച്ചു










