പാലക്കാട്: ജീത്തു ജോസഫ് ആസിഫ് അലി ടീം ആദ്യമായി ഒന്നിക്കുന്ന കൂമന്റെ ചിത്രീകരണം കൊല്ലങ്കോട് തുടങ്ങി.
ഹന്ന റെജികോശി,രഞ്ജിപണിക്കർ,ബാബുരാജ് ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അനന്യ ഫിലിമ്സിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ചിത്രത്തിന്റെ നിർമാണം.
രചന -കൃഷ്ണകുമാർ,
ക്യാമറ-സതീഷ് കുറുപ്പ്,
കലാസംവിധാനം-രാജീവ് കോവിലകം,കോസ്റ്റും -ലിന്റാ ജീത്തു, മ്യൂസിക്-വിഷ്ണു ശ്യാം
എഡിറ്റിംഗ്-വിനായക് വി.എസ്.
പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,അസോസിയേറ്റ് ഡയറക്ടർ – അർഫാസ് അയ്യൂബ്,ഭാസ്ക്കർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ലിബിൻ വർഗീസ്,
ലോക്കേഷൻ മാനേജർ-
സജേഷ്.കൊല്ലങ്കോടിന് പുറമെ മറയൂർ,പൊള്ളാച്ചി,എറണാകുളം തുടങ്ങിയവയാണ് മറ്റു ലോക്കേഷനുകൾ.