Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അടുക്കളഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

Palakkad News by Palakkad News
5 years ago
in MANNARKKAD
0
അടുക്കളഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അടുക്കളഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

തിരൂർ:തിരക്കുപിടിച്ചമൊബൈൽ കാലത്തെ സ്നേഹരാഹിത്യവുംമൂല്യ ശോഷണവും പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രം ‘അടുക്കള’ യുട്യൂബില്‍ ശ്രദ്ധേയമാകുന്നു.  ഇന്ന്,ഇന്നലെ,നാളെഎന്ന പേരിൽഭാസ്‌ക്കരൻ കരിങ്കപ്പാറ എഴുതിയപുസ്തകത്തിലെ ‘അടുക്കള’ എന്ന കഥയാണ് ചിത്രരശ്മി പ്രൊഡക്ഷൻസ്ചെറു സിനിമയായി ആവിഷ്കരിച്ചിട്ടുള്ളത്.പുരോഗമന കലാ സാഹിത്യ സംഘം പ്രവർത്തകനും നാടക കലാകാരനുമായ ഭാസ്ക്കരൻ കരിങ്കപ്പാറയുടെഈ ആദ്യതിരക്കഥ സംവിധാനം ചെയ്‍തിരിക്കുന്നത്സാംസ്ക്കാരിക പ്രവർത്തകനും പുസ്തക പ്രസാധകനുമായമിഥുൻ മനോഹർ ആണ്.ചടങ്ങിൽഭാസ്‌കരന്റെരണ്ടു പുസ്തകങ്ങളും പ്രകാശിതമായി.മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: അനിൽ വള്ളത്തോൾ പ്രകാശന കർമം നിർവഹിച്ചു. മൺവീടുകളിലായാലും മണിമാളികയിലായാലും അമ്മയിൽ നിന്നുംഅടുക്കളയിൽ നിന്നുംപ്രചോദനം ഉൾകൊണ്ടാണ്ഏതൊരു വ്യക്തിയിലും ആർദ്രതയും കരുണയും ജനിക്കുന്നതെന്ന് ഇതിൽ നിരീക്ഷിക്കപ്പെടുന്നു.വിശപ്പ് എന്ന അനിഷേധ്യ സത്യത്തെചുറ്റുവട്ടത്തിന്റെനിറകാഴ്ചയോടെതാരതമ്യം ചെയ്യുകയുംഅസാധാരണമായി അടയാളപ്പെടുത്തുകയുമാണ് ഈ ചിത്രം.കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് ഗസൽ അസീസ് എന്ന ബാലനാണ്.ക്യാമറ:രമേഷ് പരപ്പനങ്ങാടി.ഉണ്ണി ഉഗ്രപുരം, സുവിത് എസ്. നായര്‍ എന്നിവരാണ് കുട്ടികൾക്കുംമുതിര്‍ന്നവർക്കും  സാമൂഹ്യ സന്ദേശം പകരുന്ന ഈ ചിത്രത്തിന്റെഅണിയറ ശിൽപികൾ.  ആർ.കെ താനൂർ,സജി സോമനാഥ്,സിനി വട്ടപ്പറമ്പിൽ,രാജേഷ്.ജി,വി.വി.സത്യനാഥ്, മധു ആദൃശ്ശേരി, ഷെഫീക്ക് ക്ലാരി തുടങ്ങിയവർപ്രകാശന ചടങ്ങിൽ സംസാരിച്ചു.ചിത്രരശ്മി പ്രൊഡക്ഷൻസിന്റെസന്ദേശ ഹ്രസ്വ ചിത്രംഅടുക്കളയുടെ പ്രകാശനംമലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: അനിൽ വള്ളത്തോൾ 
നിർവഹിക്കുന്നു

Previous Post

കോവിഡ് ബാധിതര്‍ പി.എസ്.സി പരീക്ഷ എഴുതാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം

Next Post

മംഗലം പാലം പുനർനിർമാണത്തിന് അനുമതി

Palakkad News

Palakkad News

Next Post
മംഗലം പാലം പുനർനിർമാണത്തിന് അനുമതി

മംഗലം പാലം പുനർനിർമാണത്തിന് അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News