Friday, May 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കോ​ഴി​യ​ങ്കം : അ​ഞ്ചം​ഗ സം​ഘ​ത്തെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി

Palakkad News by Palakkad News
4 years ago
in CHITTUR, Uncategorized
0
സൈലൻറ് വാലി: കർഷകരുടെ നിൽപ്പ് സമരം ഇന്നുമുതൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊ​ഴി​ഞ്ഞാ​ന്പാ​റ: ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ കോ​ഴി​യ​ങ്കം ന​ട​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി.​ വ​ണ്ണാ​മ​ട അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി ദി​നേ​ശ് (39),പൊ​ള്ളാ​ച്ചി കാ​ട്ടാം​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഗൗ​തം (24) ,ഗീ​ത പ്രി​യ​ൻ (23) ,പു​രു​ഷോ​ത്ത​മ​ൻ (20) ,ഇ .​ബാ​ല​കു​മാ​ർ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
വ​ണ്ണാ​മ​ട മ​ല​യാ​ണ്ടി കൗ​ണ്ട​ന്നൂ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​പ്പി​ലാ​ണ് ര​ഹ​സ്യ​മാ​യി ചൂ​താ​ട്ടം ന​ട​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന മി​ന്ന​ൽ പെ​ട്രോ​ളി​ങ്ങി​ലാ​ണ് ഒ​രു കൊ​ത്തു കോ​ഴി ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ പി​ടി​കൂ​ടിയ​ത്. ​ഇ​വ​രി​ൽ നി​ന്നും ചൂ​താ​ട്ട​ത്തി​നു​പ​യോ​ഗി​ച്ചി​രു​ന്ന 10920 രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.​എ​സ്ഐ അ​ൻ​ഷാ​ദ് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​വി​നോ​ദ് കു​മാ​ർ ,എ​ൽ.​അ​നീ​ഷ് ,എം.​സ​ജീ​ഷ് ,എം.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് കോ​ഴി​യ​ങ്കം ന​ട​ത്തി​യ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത.് പോ​ലീ​സ് വാ​ഹ​നം എ​ത്തു​ന്ന​തു ക​ണ്ടു ര​ക്ഷ​പ്പെ​ടാ​ൻ പ്രി​തി​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് വ​ള​ഞ്ഞു പി​ടി കൂ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ കേ​സ്‌​സേ​ടു​ത്തു ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. കൊ​ത്തു കോ​ഴി​യും പ​ണ​വും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Previous Post

സൈലൻറ് വാലി: കർഷകരുടെ നിൽപ്പ് സമരം ഇന്നുമുതൽ

Next Post

ആചാര തികവോടെ കൽപ്പാത്തി രഥോത്സവത്തിന്സമാപനം

Palakkad News

Palakkad News

Next Post
കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

ആചാര തികവോടെ കൽപ്പാത്തി രഥോത്സവത്തിന്സമാപനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News