പറളി പാലത്തിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം അപകടത്തിൽ പെട്ടു.
പറളി പുഴപ്പാലം മുതൽ റെയിൽവേ മേൽപ്പാലം വരെയുള്ള കുഴികളിൽപ്പെട അപകടങ്ങളാണ് സമീപകാലത്തുണ്ടായത്. കുഴികൾ അടയ്ക്കാനുള്ള അറ്റകുറ്റപ്പണികൾ ചെയ്തുവരുന്നുണ്ടെന്നും മഴ മാറിയാലുടൻ പൂർണമായി ടാറിങ് നടത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.