Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക സമരത്തിന് കേരള കോൺഗ്രസ് എം ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
കർഷക സമരത്തിന് കേരള കോൺഗ്രസ് എം ഐക്യദാർഢ്യം പ്രഖ്യാപിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓൾ ഇന്ത്യ കർഷക സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക വിരുദ്ധ നിയമ ങ്ങൾക്കെതിരെ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് സംയുക്ത കർഷക സമിതി നടത്തുന്ന സമരം കേരള കോൺഗ്രസ് എം പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കുശല കുമാർ കോട്ടമൈതാനത്ത് അഞ്ചു വിളക്കിനു സമീപം നടത്തിയ സമരം ഉദ്ഘാടനം ചെയ്തു

കാർഷിക കരിനിയമങ്ങൾ റദ്ദ് ചെയ്യുക എന്ന ആവശ്യമുന്നയിച്ച് കൊണ്ടുള്ള സമരത്തെ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ എടുത്തുകളയണമെന്ന് കേന്ദ്ര ഗവൺമെന്റ് നോട് അദ്ദേഹം ആവശ്യപ്പെട്ടു കാർഷിക കരിനിയമങ്ങൾ കോർപ്പറേറ്റുകൾക്ക് മാത്രമായി സമ്പത്ത് ഉണ്ടാക്കുവാനും അതിലൂടെ ഇന്ത്യയിലെ കർഷക അവകാശങ്ങൾ കാറ്റിൽ പറത്തി യുമാണ് കേന്ദ്ര ഗവൺമെന്റ് ഈ നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. സുപ്രീം കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചെങ്കിലും പരിപൂർണ്ണമായി നിയമങ്ങൾ റദ്ദ് ചെയ്യുന്നതുവരെ കർഷകർ പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കില്ല എന്ന് അഖിലേന്ത്യാ സംയുക്ത കർഷക സമിതിയുടെ തീരുമാനം തീർച്ചയായും കേന്ദ്ര ഗവൺമെന്റിന്റെ കണ്ണുതുറപ്പിക്കാൻ സഹായിക്കുമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കുശല കുമാർ പ്രത്യാശ പ്രകടിപ്പിച്ചു കിസാൻസഭ ജില്ലാ സെക്രട്ടറി പി മണികണ്ഠൻ അധ്യക്ഷത വഹിച്ചു, സമരപ്പന്തലിൽ കിസാൻസഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി, കർഷക ബില്ലുകൾ കത്തിച്ചു തുടർ സമരത്തിന് ആഹ്വാനം ചെയ്തു സംയുക്ത കർഷക സമിതി കൺവീനർ എസ് ശിവദാസ്, ചെയർമാൻ ജോസ് മാത്യു, കിസാൻ ജനത ജില്ലാ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ കർഷകസംഘം പാലക്കാട് ഏരിയ വൈസ് പ്രസിഡന്റ് കെ.ടി.അപ്പുണ്ണി കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി എ.ശശിധരൻ കേരള കർഷക യൂണിയൻ എം ജില്ലാ ഭാരവാഹികളായ ജോസ് വടക്കേക്കര, മാത്യു പൊന്മല, സി സി. സെബാസ്റ്റ്യൻ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഇ.ൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Previous Post

കെ.വി.വിജയദാസ് MLA ഗുരുതരാവസ്ഥയിൽ

Next Post

വാളയാറിൽ വീണ്ടും എക്‌സൈസിന്റെ – വൻ ലഹരി മരുന്നു വേട്ട

Palakkad News

Palakkad News

Next Post
വാളയാറിൽ വീണ്ടും എക്‌സൈസിന്റെ – വൻ ലഹരി മരുന്നു വേട്ട

വാളയാറിൽ വീണ്ടും എക്‌സൈസിന്റെ - വൻ ലഹരി മരുന്നു വേട്ട

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News