കർഷകരുടെ പാർലിമെന്റ് മാർച്ചിന് ഐഖ്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് അദ്ധ്യാപക സർവീസ് സംഘടന സമര സമിതി ഒറ്റപ്പാലം ഗാന്ധി പ്രതിമക്ക് മുൻപിൽ സമര ഐഖ്യം സമര സമിതി ജില്ലാ ചെയർമാനും ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വിജയകുമാർ ഉത്ഘാടനം ചെയ്തു ജോയിന്റ് കൌൺസിൽ സംസ്ഥാന കൌൺസിൽ അംഗം ജോസഫ് രാജ് സംസാരിച്ചു dr. സുധീർ ബാബുവിന്റെ അധ്യഷതയിൽ ജയേഷ് സ്വാഗതവും സുനിൽ നന്ദിയും പ്രകാശിപ്പിച്ചു