Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യാത്രയയപ്പ് നൽകി.

Palakkad News by Palakkad News
3 years ago
in PALAKKAD
0
യാത്രയയപ്പ് നൽകി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ക്ഷേത്രത്തിലെ മുപ്പത്തി ഏഴു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന മാനേജർ പി.രവീന്ദ്രന്, സഹപ്രവർത്തകരും ക്ഷേത്രം ഭാരവാഹികളും മറ്റും ചേർന്നു് യാത്രയയപ്പ് നൽകി. ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റിമാരായ കെ.ഗോകുൽദാസ്, ആർ.സുഭാഷ്, കെ.കൃഷ്ണപ്രസാദ്, ബി.കെ.ആർ.പ്രസാദ്; എന്നിവരും ക്ഷേത്രം എക്സി: ഓഫീസർമാരായ കെ.ജിതേഷ്, പ്രജൻ നാവമ്പത്ത്, അനില; മേൽശാന്തിമാരായ വല്ലഭൻ എമ്പ്രാന്തിരി,ഉണ്ണികൃഷ്ണൻ നമ്പൂതിരി, രൂപേഷ് എന്നിവർ പ്രസംഗിച്ചു.ഉപഹാര സമർപ്പണവും നടത്തി.

പാലപ്പുറം പാറത്തൊടിയിൽ വൈഷ്ണവത്തിലെ പി.രവീന്ദ്രൻ 1985 ൽ വഴിപാട് ക്ലർക്കായിട്ടാണ് ക്ഷേത്രത്തിൽ ജോലിക്ക് പ്രവേശിക്കുന്നത് വിവിധ തസ്തികകളിൽ ജോലി ചെയ്ത് അവസാനം മാനേജർ പദവിയിൽ നിന്നുമാണ്വിരമിക്കുന്നത് ‘ വിശ്വവിഖ്യാതമായ വടക്കന്തറ വേലയുടെ പന്ത്രണ്ട് വേലകൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഭഗവതിയുടെ കടാക്ഷം കൊണ്ട് കഴിഞ്ഞത് ഭാഗ്യവും പുണ്യവുമായി പി.രവീന്ദ്രൻ കരുതുന്നു.വിവിധ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ഭഗവതി ഭക്തരുമായി പരിചയപ്പെടാനും അവർക്കു വേണ്ടതായ സഹായം ചെയ്യാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യവുമായാണ് രവീന്ദ്രൻ അവ് ദ്യോതീക ജീവതത്തിൽ നിന്ന് വിരമിക്കുന്നതെങ്കിലും ഭഗവതിയുടെ തിരുമുറ്റത്ത് വീണ്ടും എത്തിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം അർബൻ ബാങ്ക് മാനേജർ നളിനിയാണ് ഭാര്യ. ഏക മകൻ രൺദീപ് ചിനക്കത്തൂർ കാവ് ക്ഷേത്രത്തിലെ ക്ലർക്കാണ്.

ഫോട്ടോ: ക്ഷേത്രം ട്രസ്റ്റി കെ.ഗോകുൽദാസ് യാത്രയയപ്പ് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നു

Previous Post

കണ്ണാടി വിപ്ലവം എന്ന പേരിൽ അനിഷക്കുവേണ്ടി ധനസമാഹരണം നടത്തി.

Next Post

വാളയാർ അണക്കെട്ടിൽ സ്ത്രീയുടെ ആത്മഹത്യാ ശ്രമം

Palakkad News

Palakkad News

Next Post
വാളയാർ അണക്കെട്ടിൽ സ്ത്രീയുടെ ആത്മഹത്യാ ശ്രമം

വാളയാർ അണക്കെട്ടിൽ സ്ത്രീയുടെ ആത്മഹത്യാ ശ്രമം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News