നിര്യാതയായി
പാലക്കാട്: കൽപാത്തി ശങ്കുവാരത്തോടെ താമസം മർഹൂം അബ്ദുൽ ഖാദർ
ഭാര്യ റഹിമ (85) ഇന്ന് കാലത്ത് ആറുമണിക്ക് മരണപ്പെട്ടു
ഇന്ന് (8.3.2022)വൈകുന്നേരം 3.30 ഖബറടക്കം കള്ളിക്കാട് കബർസ്ഥാനിൽ മക്കൾ മക്കൾഹബീബ് റഹ്മാൻ, ജന്നമ , ഷക്കീല, അലീമ, അബ്ദുൽസലാം, മരുമക്കൾ. അബൂബക്കർ സിദ്ദീഖ്, സുനിത, ഇസ്മയിൽ, ഹക്കീം, നസീമ
9947649387