വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീരശൈവരെ പരിഗണിക്കണം …. ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗം ……..
പാലക്കാട്: ആൾഇന്ത്യാ വിരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗംസംസ്ഥാന പ്രസിഡന്റ് സി. മുരുകൻ ഉദ്ഘാടനം ചെയ്തു ‘മോയൻ എൽ.പി.ക്കൂളിൽ ചേർന്ന യോഗത്തിൽ ഉഷ കഞ്ചിക്കോട് അദ്ധ്യക്ഷയായി.സംസ്ഥാന ജനറൽ സെക്രട്ടറി സംഘടനാ വിശദീകരണം നടത്തി ,വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീരശൈവരെ സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്നും ,വീരശൈവ ഉപ വിഭാഗ ന്നളായ കുരുക്കൾ ,ചെട്ടി ,ചെട്ടിയാർ വിളിപ്പേരിലറിയപ്പെടുന്നവർക്ക് ജാതി സർട്ടിഫിക്കറ്റ് ഉടൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കുട്ടൻ കണ്ണാടി ,രവി.ആർ കഞ്ചിക്കോട് മണികണ്ഠൻ ,വിനോദ് കണ്ണങ്കര ജന്താനശേഖരൻ ,തിരുമൂർത്തി ,ലതിക . മണികഞ്ചിക്കോട്എന്നിവർ പ്രസംഗിച്ചു. ..