ഇ.വി.എം കമ്മീഷനിങ്ങ് പൂര്‍ത്തിയായി
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന ഇ.വി. എമ്മുകളുടെ കമ്മീഷനിങ്ങ് പൂര്‍ത്തിയായി. വോട്ടിങ്ങിനായി സജ്ജമാക്കിയ ഇ.വി. എമ്മുകള്‍ ബ്ലോക്കുതല സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കും. വോട്ടിങ്ങിന് തലേദിവസമായ ഡിസംബര്‍ 9 ന് ഇ.വി.എമ്മുകള്‍ വിതരണം ചെയ്യും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്