പാലക്കാട് നഗരസഭയിൽ മത്സരിക്കുന്ന 52 വാർ ഡുകളിലെസ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ വോട്ടിങ്ങ് യന്ത്രത്തിൽ ചേർക്കുന്നു. റിട്ടേണിങ്ങ് ഓഫീസർ, അസിസ്റ്റൻ്റുമാർ, സ്ഥാനാർത്ഥികൾ തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ നഗരസഭ കൗൺസിൽ ഹാളിലാണ് വോട്ടിങ്ങ് യന്ത്രങ്ങൾ കമ്മീഷൻ ചെയ്യൂന്നത്.