ഒലവക്കോട് ടൌൺ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒലവക്കോടെ
എം ഇ എസ് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഈദ്ഗാഹിൽ
വെച്ചു ബലിപെരുന്നാൾ നമസ്കാരം നടന്നു. സ്ത്രീകൾ ഉൾപ്പടെ
ആയിരക്കണക്കിന് വിശ്വാസികൾ
പങ്കെടുത്ത ഈദ്ഗാഹിൽ മൗലവി
അബ്ദുൾനാസർ പൂക്കാടഞ്ചേരി
നമസ്കാരത്തിനും തുടർന്നുള്ള
ഉൽബോധനത്തിനും നേതൃത്വം നൽകി.
ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം ഇല്ലാതെ ഒരേ മനസ്സോടെ കൈകോർത്തു പിടിച്ചു ജീവിതത്തിൽ മുന്നേറുവാനും മനുഷ്യ സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും ലോകത്തുസമാധാനവും ഒരു ദൈവവിശ്വാസിയുടെ ബാധ്യതയാണെന്നും അദ്ദേഹം തന്റെ ഈദ് സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഒരു നിലക്കുമുള്ള വിഭാഗീയതയും ചിദ്രതയും സമൂഹത്തിൽ
ശാന്തിയും കൈവരിക്കുന്നതിനും ആവശ്യമായത് ചെയ്യേണ്ടത്
പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.