Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

പ്രസക്തി നഷ്ടപ്പെടുന്ന വിലക്കയറ്റം

Palakkad News by Palakkad News
4 years ago
in EDITORIAL
0
മലയാളം തസ്തികയിൽ ഒരു ഒഴിവുണ്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രസക്തി നഷ്ടപ്പെടുന്ന വിലക്കയറ്റം
—അസീസ് മാസ്റ്റർ —
വികസിത, വികസ്വര രാജ്യങ്ങളിലെല്ലാം ജനങ്ങൾ വിലക്കയറ്റത്തിന്റെ ഭാരം അനുഭവിക്കുകയാണ്. വിലക്കയറ്റം താൽക്കാലിക പ്രതിഭാസമാണെന്ന നിഗമനത്തിന് ആഗോള തലത്തിൽതന്നെ പ്രസക്തി നഷ്ടപ്പെടുന്ന തരത്തിലേക്കാണ് വർത്തമാനകാല സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്. മുൻവർഷത്തെയപേക്ഷിച്ച് ഒക്ടോബറിൽ പണപ്പെരുപ്പ നിരക്കിൽ 6.2 ശതമാനം വളർച്ച രേഖപ്പെടുത്തിയ യു എസ് സമ്പദ് വ്യവസ്ഥ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവുംവലിയ വിലക്കയറ്റ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഊർജ്ജ, ഭക്ഷ്യ വിലകൾ യഥാക്രമം 30 ശതമാനം, 5.3 ശതമാനം വീതം വർധിച്ചത് യു എസ് ജനതയുടെ ജീവിത ചെലവുകൾ എത്ര കണ്ട് വർധിച്ചിട്ടുണ്ടെന്ന് നമുക്ക് ഊഹിക്കാലോ.
സാമ്പത്തികമേഖല വീണ്ടും സജീവമാവുകയും ഡിമാന്റു വർധിക്കുകയും ചെയ്തതോടെ ഉൽപന്നങ്ങൾ ആവശ്യത്തിന് എത്തിക്കാൻ കഴിയാത്തതിന്റെ പ്രശ്നം ഇന്ത്യ പോലുള്ള രാജ്യങ്ങൾ വരെ നീളുന്നു.
ഡിമാന്റ്- സപ്ലൈ രംഗത്തുണ്ടായ ഈ അസന്തുലനം വിലകളെ മുകളിലോട്ടു തള്ളുകയാണ്. അസംസ്കൃത വസ്തുക്കൾ ലഭ്യമാകാത്തതോ അവയുടെ ദൗർലഭ്യമോ ഉൽപാദനത്തെ ബാധിക്കുകയും അന്തിമ ഉൽപന്നത്തിന്റെ വിലഉയർത്തുകയും ചെയ്യുന്നു.

യുഎസ് പോലുള്ള വികസിത സമ്പദ് വ്യവസ്ഥയും ശമ്പള വർധനകാരണം സാധനങ്ങളുടെ വിലവർധിപ്പിക്കേണ്ട അവസ്ഥയിലാണ്. സാമ്പത്തിക ഉദാരവൽക്കരണ നടപടികളും സർക്കാർ നൽകുന്ന തൊഴിലില്ലായ്മാ വേതനവും തൊഴിൽ വിപണിയിലേക്ക് തിരിച്ചെത്തുന്നതിന് തൊഴിലാളികൾക്കുള്ള താൽപര്യംകുറച്ചിരിക്കുന്നു. തൊഴിലാളി ദൗർലഭ്യം കാരണം കൂടുതൽ ശമ്പളം നൽകി തൊഴിലാളികളെ തൊഴിൽ വിപണിയിലേക്കു ആകർഷിക്കേണ്ട അവസ്ഥയുണ്ടായിരിക്കുന്നു. തൊഴിലാളി ഉൽപാദന പ്രക്രിയയിലെ പ്രധാന പങ്കാളി ആയതിനാൽ വർധിക്കുന്ന ശമ്പളം അന്തിമമായി ഉൽപന്നങ്ങളുടെ വിലവർധനയിലേക്കാണ് അമേരിക്കയെ നയിക്കുന്നത്.
ഇപ്പോഴത്തെ പ്രവണതയനുസരിച്ച് വരും വർഷവും വിലക്കയറ്റം തുടരാനാണിട. സമ്പദ് വ്യവസ്ഥകളെ ഏറ്റവും മോശമായി ബാധിച്ച പ്രതിസന്ധിക്കുശേഷമുള്ള തിരിച്ചുവരവുകാലത്ത് വിലക്കയറ്റ നിരക്കുകൂടുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒരു ഭാഗത്ത് തൊഴിലില്ലാഴ്മയും മറുഭാഗത്ത് വിഭവ ദൗർലഭ്യവും വിലക്കയറ്റം എന്ന വന്മതിൽ കടക്കാൻ ഏറെ വിയർക്കേണ്ടി വരികയാണ് ദരിദ്ര, സമ്പന്ന രാജ്യങ്ങൾ. എല്ലാവർക്കും സന്തോഷകരമായ നല്ലൊരു  സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Previous Post

ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ശിശുദിനത്തിൽ കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ

Palakkad News

Palakkad News

Next Post
ശിശുദിനത്തിൽ കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ

ശിശുദിനത്തിൽ കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News