ഒലവക്കോട് താണാവ് ദേശീയപാതയിലെ കുഴികൾ അടച്ച് ഡിവൈഎഫ്ഐ
ദേശീയ പാതയിൽ ഏറെനേരം ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന ഒലവക്കോട് മുതൽ കാണാ വരെയുള്ള റെയിൽവേ ഓവർബ്രിഡ്ജിനു മുകളിലുള്ള റോഡിലെ കുഴികൾ ഡിവൈഎഫ് ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും ചേർന്ന് ഇന്ന് കാലത്ത് കുഴികൾ അടച്ച് ച്ച യാത്ര യോഗ്യമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച റോഡിലെ കുഴികൾ ആണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇടപെടൽ മൂലം നന്നാക്കാനായത്