ഡ്രൈ ഡേ
ഉപതെരഞ്ഞടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയമസഭാ മണ്ഡല പരിധിയിൽ ‘ നവംബർ 20ന് വോട്ടെടുപ്പ് അവസാനിക്കുന്നതിൻ്റെ 48 മണിക്കൂർ മുൻപ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണൽ ദിനമായ നവംബർ 23 നും ഡ്രൈ ഡേ പ്രഖ്യാപിച്ചു. പ്രസ്തുത ദിനങ്ങളിൽ മദ്യമോ സമാനമായ ഒന്നും തന്നെയോ ഭക്ഷ്യ ശാലകളിലോ, കടകളിലോ സ്ഥാപനങ്ങളിലൊ വിൽക്കുവാനും വിതരണം ചെയ്യുവാനും പാടില്ല എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.