കടുത്ത ആരോപണവുമായി സ്വപ്ന സുരേഷിന്റെ ഡ്രൈവർ അനീഷ് പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു . എച്ച് ആർ ഡി എസ് സെക്രട്ടറി അജീ കൃഷ്ണൻ പ്രതിയായ കേസിൽ സ്വപ്നയുടെ ഡ്രൈവർ അനീഷിനെ പോലീസ് പ്രതിചേർത്തിരുന്നു.
മുഖ്യമന്ത്രിക്കും മകൾക്കും എതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നൽകാൻ പോലീസ് ആവശ്യപ്പെട്ടെന്നും താൻ അത് വിസമ്മതിച്ചതിനാൽ ആണ് തന്നെ പ്രതിയാക്കിയത് എന്നും അനീഷ് ഇന്ന് പറഞ്ഞു.