പ്രഭാത നടത്തത്തിന് ഇറങ്ങി: ഡോക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു
പ്രഭാതസവാരിക്കിറങ്ങിയ ഡോകടർ കുഴഞ്ഞുവീണ് മരിച്ചു. സംഭവം പാലക്കാടാണ്. മരിച്ചത് അലനല്ലൂർ കരുണ ആശുപത്രിയിലെ ഡോക്ടറായ സജീവനാണ്
ഇന്ന് രാവിലെ 7.45 ഓടെ നടക്കുന്നതിനിടയില്‍ ഭീമനാട് വച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.