ബഹു. നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്റെ ഉത്തരവ് പ്രകാരം റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പാലക്കാട്, അകത്തേത്തറ വില്ലേജ് ധോണിയിൽ പ്രവർത്തിക്കുന്ന റോയൽ സാൻഡ് ആൻഡ് ഗ്രാവൽസ്, മേരിമാത ഗ്രാനൈറ്റ്സ് എന്നീ ക്വാറികളിൽ പാലക്കാട് അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ ജോയിന്റ് കമ്മിറ്റി 2.9.2021 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്ഥലപരിശോധന നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
ധോണിയിലെ ക്വാറി വിഷയവുമായി ബന്ധപ്പെട്ട നമ്മുടെ പ്രശ്നങ്ങൾ അധികൃതരെ നേരിൽ ബോധിപ്പിക്കാൻ നാളെ കിട്ടുന്ന അവസരം പഴക്കാതിരിക്കുക.