പാലക്കാട്: കോൺഗ്രസ്സ് പാർട്ടിയുടെ ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പയിൻ കർണ്ണാടക മുൻ ഡെപ്പൂട്ടി മുഖ്യമന്ത്രിയും ഡി.സി.സി.പ്രസിഡൻറുമായ പരമേശ്വർ ജി ഉദ്ഘാടനം ചെയതു.ഡി.സി.സി.പ്രസിഡൻ്റ് എ. തങ്കപ്പൻ അദ്ധ്യക്ഷനായി.വി.കെ.ശ്രീകണ്ഠൻ എം.പി., നേതാക്കളായ വി.എസ്.വിജയരാഘവൻ, പി.വി.മോഹനൻ; ഡി.സി.സി.സെക്രട്ടറി സി. ചന്ദ്രൻ ,പി .വി.മോ ന ൻ, എ.ഐ.സി.സി.അംഗം സ്വപ്ന പാട്രോണി, പി.ബാലഗോപാലൻ’ സി.വി.ബാലചന്ദ്രൻ; അബ്ദുൾ മുത്തലീഫ്;കെ.എ. തുളസിടീച്ചർ;കെ.എസ്.ബി.എ തങ്ങൾ, ഹരിഗോവിന്ദൻ എന്നിവർ സംസാരിച്ചു. അട്ടപ്പാടിയിൽ നിന്നും എത്തിയ അനിത;തങ്കമണി എന്നിവർക്ക് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തത്.