പല്ലാവൂർ: പ്രശസ്ത കൊമ്പ് വാദ്യകലാകാരൻ പഴൂരെവീട്ടിൽ ബാലൻ നായർ (75) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ വെച്ച് ഇന്ന് 15-3-2022ന് കാലത്ത് നിര്യാതനായി. ശവസംസ്കാരം വൈകുന്നേരം 3 മണിക്ക് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ വെച്ച് നടത്തുമെന്ന് പല്ലാവൂർ
എൻ. എസ്. എസ്. കരയോഗം ഭാരവാഹികൾ അറിയിച്ചു










