സ്ത്രീകൾക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മഹിള സംഘം പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഫോറം സംസ്ഥാന സെക്രട്ടറി കെ മല്ലിക ധർണ്ണ ഉദ്ഘാടനം ചെയ്തു