കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം.
relief.kerala.gov.in ലോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം.
വിശദ വിവരങ്ങൾ അതത് വില്ലേജ് – താലൂക്ക് ഓഫീസുകളിൽ ലഭിക്കും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്