പാലക്കാട് ജനാധിപത്യ കേരളാ കോൺഗ്രസ്സ് മാർച്ച് 5 മുതൽ 31 വരെയുളള മെമ്പർഷിപ്പ് ക്യാമ്പയിൻ 5.3.2022-ന് 11 മണിക്ക് ഷൊർണൂരിൽ വെച്ച് നടന്ന ക്യാമ്പയിൻ പാർട്ടി ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് റാഫിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വർക്കിങ്ങ് ചെയർമാൻ പി.സി.ജോസഫ് എക്സ്.എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ടെലകോ ചെയർമാൻ കൂടിയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വഫ്രാൻസിസ് തോമസ് മെറ്റൽ ഇന്റീസ് ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന കമ്മിറ്റി അംഗം അധ്വ ഷാജി, കർഷക യൂണിയൻ സംസ്ഥാന ട്രഷറർ നിർമൽ,പി ജനാധിപത്യ വനിതാകോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ജബീൻ.എ, എം.വി. മുരളീധരൻ, എം.ഷൈഖ് മുസ്തഫ, കമാൽക്കാലയാർ apo. ജയ് പ്രകാശ് സി. കെ.എ ലത്തീഫ് തൃത്താല, ഹാർ എ ശിവൻ വ ട ക യ , വിബിൻ വടക്ക് 3 മി. വേണുഗോപാൽ, എസ്.എ., മൃദുല, , ശോഭനറ്റപ്പാലം, നിക്കോളാസ്.എ എന്നിവർ പങ്കെടുത്തു സംസാരിച്ചു. സംസ്ഥാന വർക്കിങ്ങ് ചെയർമാൻ പി.സി.ജോസഫ് എക്സ്.എം.എൽ.എ, ടെൽകോ ചെയർമാൻ, പാർട്ടി ജില്ലാ പ്രസിഡന്റ് സ്വീകരണം നൽകി മെറ്റൽ ഇന്റസ്ട്രീസ് ചെയർമാൻ അഫ്രാൻസിസ് തോമസിന് വനിതാ സംഘടനക്കുവേണ്ടി ജനാധിപത്യ വനിയാപ്രസിഡന്റ് ജബീൻ.എ സ്വീകരണം നൽകി.