ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് ജില്ലാ നേതൃയോഗംAKRRDA സംസ്ഥാന വൈസ്
പ്രസിഡണ്ട് വി.പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യതു
ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് ജില്ലാ നേതൃയോഗംAKRRDA സംസ്ഥാന വൈസ്
പ്രസിഡണ്ട് വി.പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ വൈസ്
പ്രസിഡണ്ട് വി.പി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. റേഷൻ വ്യാപാരികളുടെ
അരിയൂൾ പെടെയുള്ള സാധനങ്ങളുടെ കമ്മീഷൻ എല്ലാ മാസവും 10 നകം
വ്യാപാരികൾക്ക് അനുവദിക്കുക. മണ്ണണ്ണയുടെ കമ്മീഷൻ വർ ദ്ധിപ്പിക്കുക –
റേഷൻ സാധനങ്ങൾ യഥാസമയം കടകളിൽ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം
ഉന്നയിച്ചു – ജില്ലാ ജനറൽ സെക്രട്ടറി എ. കൃഷ്ണൻ. ഭാരവാഹികളായ പി.എ.
സേതുരാജ് . എം.എച്ച്. അബ്ദുൾ നസീർ ,ബേബി ശ്രീകൃഷ്ണപുരം പ്രേമചന്ദ്രൻ
പട്ടാമ്പി . രവീന്ദ്രൻ പട്ടാമ്പി .പി എം.അബ്ദുൾ നാസർ . എച്ച്.റാഫി.എസ്.
ഗണേശൻ . നവാസ് ്് ഷെറീഫ്. വി മണികണ്ഠൻ . കെ.ജനാർദ്ധനൻ . കെ.ബാലഗോപാലൻ
എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു