കോൺഗ്രസ്സിനെതിരെ CPM ഉം BJP ഉം ഒരേ രീതിയിൽ വർഗ്ഗീയ ആരോപണമുന്നയിക്കുന്നത് ഇവരുണ്ടാക്കിയ അന്തർധാരയുടെ ഭാഗമാണെന്ന് VD സതീശൻ MLA ‘
തദ്ദേശ തെരഞ്ഞെടുപ്പിൽ UDF നെ പുറകോട്ടടിപ്പിച്ചത് അമിത ആത്മവിശ്വാസമാണെന്നും VD സതീശൻ MLA ജില്ല UDF നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു VD സതീശൻ MLA ‘ കോൺഗ്രസ്സിനും UDF നും എതിരെ വ്യാപകമായ ദുരാരോപണം നടത്തുകയാണ് cpm ഉം BJP യും ‘ ഇവർ വ്യത്യസ്ത ആരോപണമല്ല UDF നെതിരെ ഉന്നയിക്കുന്നത് ‘ ഒരേ ആരോപണം ഒരു പോലെ പറയുന്നത് ഇവരുടെ രഹസ്യ ബന്ധത്തിന് തെളിവാണ്: ലോകസഭ തെരഞ്ഞെടുപ്പ് സ്ഥലത്തിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് UDF പിന്നോക്കം പോയത് :ഇടതുനേതാക്കൾ താത്വിക അവലോകനവുമായി രംഗത്ത് വരാതിരുന്നത്ത് അവർക്കും ‘ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം ലഭിക്കാത്തതു കൊണ്ടാണ് ‘ ഒരോ തെരഞ്ഞെടുപ്പിനും ഒരോ പാറ്റേൺ ഉണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാവണം ലക്ഷ്വമെന്നും VD സതീശൻ MLA പറഞ്ഞു ‘ മുൻ MLA കളത്തിൽ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ MP VS വിജയരാഘവൻ ‘ MP VK ശ്രീകണ്ഠൻ, മുൻ MLA CP മുഹമ്മദ്, UDF ജില്ല ചെയർമാൻ p ബാലഗോപാൽ , കലാധരൻ, CV ബാലചന്ദ്രൻ ,Tചന്ദ്രൻ എന്നിവർ സംസാരിച്ചു