കർഷകർക്കായി കോൺഗ്രസ്സിൻ്റെ ഏകദിന ഉപവാസം സമരം സിവിൽ സ്റ്റേഷൻ പരിസരത്ത് പുരോഗമിക്കുന്നു. ക്ഷകർക്കി കേന്ദ്ര- കേരള സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലന്ന് സമരത്തിൽ പങ്കെടുത്ത പ്രമുഖർ പ്രസംഗിച്ചു.
കടത്തിൽ ജനിക്കുന്നു കടത്തിൽ ജീവിക്കുന്നു കടത്തിൽ മരിക്കുന്നു, ഇതാണ് പാലക്കാട്ടെ കർഷകരുടെ അവസ്ഥ, ഇതിന് സർക്കാർ പരിഹാരം കാണുന്നില്ലെന്ന് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ
ഏകദിന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു എ തങ്കപ്പൻ