പിഞ്ചു മക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണത്തണലിലെ CPM – DYFI അധോലോക മാഫിയക്കുമെതിരെ,
യൂത്ത് കോൺഗ്രസ് ആലത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരിമയൂരിൽ വെച്ച് പകൽ പന്തം കത്തിച്ച് പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഫെബിൻ ഉത്ഘാടനം ചെയ്തു ആലത്തൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രതീഷ് മാധവൻ അധ്യക്ഷനായി യൂത്ത് കോൺഗ്രസ് എരിമയൂർ മണ്ഡലം പ്രസിഡന്റ് കിഷോർ കുമാർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കുഴൽമന്ദം ജനറൽ സെക്രട്ടറിമാരായ സഞ്ജയ് ദാസ്, സുഭാഷ്, സനൽ, സജീവ്, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് അനൂജ് ഹരിദാസൻ എന്നിവർ സംസാരിച്ചു










