മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു
മലമ്ബുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു.
പാലക്കാട് പൂളക്കാട് സ്വദേശി നസീഫിന്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16)
എന്നിവരാണ് മരണപ്പെട്ടത്.
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചുഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്.
കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങിപോക്കുകയായിരുന്നു. ഇരുവരേയും കാണാതായതിനെ തുടർന്നാണ് പരിശോധന നടത്തിയത്. 20കാരന്റെ ഫോൺ ലൊക്കേഷൻ നോക്കിയാണ് വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്.