Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ക്ഷീരകർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Palakkad News by Palakkad News
3 years ago
in Uncategorized
0
ക്ഷീരകർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലാ ക്ഷീരവികസന വകുപ്പ് ഈ വർഷത്തെ ക്ഷീരകർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പാലക്കാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജ സുജീഷ് ആണ് വിജയികളെ പ്രഖ്യാപിച്ചത്. പന്നി പെരിന്തല ക്ഷീര സഹകരണ സംഘത്തിലെ ഹക്കീം ബി ആണ് മികച്ച ക്ഷീര കർഷകൻ . 150 കറവപ്പശുക്കളിൽ നന്നായി 135699 ലിറ്റർ പാൽ അളന്നാണ് ചിറ്റൂർ ബ്ലോക്കിലെ ഈ ക്ഷീരകർഷകൻ നേട്ടം സ്വന്തമാക്കിയത്. നന്ദിയോട് ക്ഷീര സംഘത്തിലെ വനിതാ ക്ഷീരകർഷകയും ഗൈനക്കോളജിസ്റ് മായ ഡോക്ടർ പ്രതിഭ റാണിയാണ് മികച്ച വനിത ക്ഷീരകർഷക . ആർ ബി പുത്തൂർ ക്ഷീരസഹകരണ സംഘം ആണ് ജില്ലയിലെ മികച്ച ഗുണമേന്മയുള്ള പാൽ സംരംഭക സംഘത്തിനുള്ള പുരസ്കാരം നേടിയത്. മുതലമട കിഴക്ക് ക്ഷീരസംഘത്തിലെ തന്നാസിയാണ് മികച്ച എസ് സി ക്ഷീരകർഷകർ. ജില്ലാതല ക്ഷീര സംഗമത്തിന്റെ
ഭാഗമായി നടത്തിയ ക്വിസ് മത്സരം ചിത്രരചന പ്രബന്ധ മത്സരം എന്നിവയിലെ വിജയികളെയും പ്രഖ്യാപിച്ചു. ജില്ലാതല ക്ഷീരസംഘമത്തിന്റെ ഭാഗമായി കോഴിപ്പാറയിൽ മാർച്ച് 30ന് കന്നുകാലി പ്രദർശനം മാർച്ച് 31ന് സെമിനാറുകൾ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ നടക്കും ഏപ്രിൽ ഒന്നിന് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.ചിറ്റൂർ ക്ഷീര വികസന ഓഫീസർ അഫ്സ എംഎസ്, പ്രോഗ്രാം ചെയർമാൻ ദേവസഹായം, മാടമ്പാറ ക്ഷീര സംഘം പ്രസിഡണ്ട് ബാബുരാജ് കെ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

പിരായിരി പഞ്ചായത്ത്‌ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Next Post

നെമ്മാറ വല്ലങ്ങി വേലക്ക് രക്കപ്പൻസ്വാമിയുടെ വേലപാട്ട്

Palakkad News

Palakkad News

Next Post
നെമ്മാറ വല്ലങ്ങി വേലക്ക് രക്കപ്പൻസ്വാമിയുടെ വേലപാട്ട്

നെമ്മാറ വല്ലങ്ങി വേലക്ക് രക്കപ്പൻസ്വാമിയുടെ വേലപാട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News