വിവാഹവാഗ്ദാനം നൽകി പാലക്കാട് സ്വദേശിയിൽനിന്ന് 42 ലക്ഷം രൂപ ദമ്ബതിമാർ തട്ടിയെടുത്തെന്ന പരാതിയെത്തുടർന്നാണ് നിലവിൽ ഒറ്റപ്പാലം പനമണ്ണയിൽ താമസിക്കുന്ന പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്.
ലക്ഷങ്ങളുടെ വിവാഹതട്ടിപ്പ് നടത്തിയെന്ന പരാതിയിന്മേൽ യുവാവിനെ കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.കടമ്ബഴിപ്പുറം സ്വദേശി സരിൻ കുമാറിനെയാണ് (38) കോങ്ങാട് പോലീസ് അറസ്റ്റുചെയ്തത്.










